Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Innovation Campus

കി​ൻ​ഫ്ര​യി​ൽ വി ​ഗാ​ർ​ഡ് ഇ​ന്നൊ​വേ​ഷ​ൻ കാമ്പസ്

കൊ​​​​ച്ചി: അ​​​​ന്പ​​​​താം വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​ക്ക​​​​ടു​​​​ക്കു​​​​ന്ന രാ​​​ജ്യ​​​ത്തെ മു​​​​ൻ​​​​നി​​​​ര ഇ​​​​ല​​​​ക്ട്രി​​​​ക്ക​​​​ൽ-​​​​ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് ബ്രാ​​​​ൻ​​​​ഡാ​​​​യ വി ​​​​ഗാ​​​​ർ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ന്‍റെ പു​​​​തി​​​​യ ശ്ര​​​​ദ്ധേ​​​​യ സം​​​​രം​​​​ഭം കാ​​​​ക്ക​​​​നാ​​​​ട് കി​​​​ന്‍​ഫ്ര-​​​​ഇ​​​​എം​​​​സി പാ​​​​ർ​​​​ക്കി​​​​ൽ ആ​​​​രം​​​​ഭി​​​​ച്ചു. ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​ത്യാ​​​​ധു​​​​നി​​​​ക ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ കാ​​​​മ്പ​​​​സി​​​​ന്‍റെ ഒ​​​​ന്നാം​​​ഘ​​​​ട്ട​​​​മാ​​​​ണ് ഇ​​​​വി​​​​ടെ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

120 കോ​​​​ടി രൂ​​​​പ​​​​യി​​​​ലേ​​​​റെ മു​​​​ത​​​​ൽ​​​​മു​​​​ട​​​​ക്കി​​​​ൽ മൂ​​​​ന്നേ​​​​ക്ക​​​​റി​​​​ലാ​​​​യി 1,10,338 ച​​​​തു​​​​ര​​​​ശ്ര അ​​​​ടി​​​​യി​​​​ൽ വ്യാ​​​​പി​​​​ച്ചു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​താ​​​​ണ് പു​​​​തി​​​​യ കാ​​​​ന്പ​​​​സ്. ഒ​​​​ന്നാം​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ത്യാ​​​​ധു​​​​നി​​​​ക ഇ​​​​ല​​​​ക്ട്രോ​​​​ണി​​​​ക്സ് ആ​​​​ർ ആ​​​​ൻ​​​​ഡ് ഡി ​​​​ലാ​​​​ബു​​​​ക​​​​ൾ, ഐ​​​​ഒ​​​​ടി ലാ​​​​ബ്, റി​​​​ല​​​​യ​​​​ബി​​​​ലി​​​​റ്റി ലാ​​​​ബ്, പ്രോ​​​​ഡ​​​​ക്ട് ഡി​​​​സൈ​​​​ൻ സ്റ്റു​​​​ഡി​​​​യോ, ലേ​​​​ണിം​​​​ഗ് സെ​​​​ന്‍റ​​​​ർ, ക​​​​ൺ​​​​സ്യൂ​​​​മ​​​​ർ ഇ​​​​ൻ​​​​സൈ​​​​റ്റ് റൂ​​​​മു​​​​ക​​​​ൾ എ​​​​ന്നി​​​​വ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അ​​​​തി​​​​വേ​​​​ഗം മാ​​​​റി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്ന വി​​​​പ​​​​ണി​​​​യി​​​​ൽ നൂ​​​​ത​​​​ന​​​​മാ​​​​യ രൂ​​​​പ​​​​ക​​​​ല്പ​​​​ന​​​​യി​​​​ലും സാ​​​​ങ്കേ​​​​തി​​​​ക​​​വി​​​​ദ്യ​​​​യി​​​​ലും ഊ​​​​ന്ന​​​​ൽ​ ന​​​​ൽ​​​​കി കൂ​​​​ടു​​​​ത​​​​ൽ മി​​​​ക​​​​വോ​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ജ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കെ​​​​ത്തി​​​​ക്കാ​​​​ൻ ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ കാ​​​​ന്പ​​​​സ് സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണു പ്ര​​​​തീ​​​​ക്ഷ​​​​യെ​​​​ന്ന് മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മി​​​​ഥു​​​​ൻ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു. ഗു​​​​ണ​​​​നി​​​​ല​​​​വാ​​​​ര​​​​മു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ന​​​​ൽ​​​​കു​​​​ക വ​​​​ഴി ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ മ​​​​ന​​​​സു​​​​ക​​​​ളി​​​​ൽ വി​​​​ശ്വാ​​​​സ​​​​യോ​​​​ഗ്യ​​​​മാ​​​​യ ബ്രാ​​​​ൻ​​​​ഡാ​​​​യി വി ​​​​ഗാ​​​​ർ​​​​ഡ് വ​​​​ള​​​​ർ​​​​ന്നു​​​​ക​​​​ഴി​​​​ഞ്ഞ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

ഇ​​​​ന്ത്യ​​​​ൻ ഗ്രീ​​​​ൻ ബി​​​​ൽ​​​​ഡിം​​​​ഗ് കൗ​​​​ൺ​​​​സി​​​​ലി​​​​ന്‍റെ ഗോ​​​​ൾ​​​​ഡ് റേ​​​​റ്റിം​​​​ഗി​​​​നാ​​​​യു​​​​ള്ള മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ൾ പാ​​​​ലി​​​​ച്ചാ​​​​ണ് ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ കാ​​​​ന്പ​​​​സ് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. കാ​​​​ന്പ​​​​സി​​​​നു​​​ചു​​​​റ്റും ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന ടെ​​​​റാ​​​​കോ​​​​ട്ട പാ​​​​ളി​​​​ക​​​​ൾ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന്‍റെ ഭം​​​​ഗി കൂ​​​​ട്ടു​​​​ന്ന​​​​തി​​​​നു​​​പു​​​​റ​​​​മെ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ന​​​​ക​​​​ത്തേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന വെ​​​​ളി​​​​ച്ച​​​​വും ചൂ​​​​ടും നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​നും സ​​​​ഹാ​​​​യി​​​​ക്കും.

സു​​​​സ്ഥി​​​​ര വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് പ്രാ​​​​ധാ​​​​ന്യം ന​​​​ൽ​​​​കി റൂ​​​​ഫ്‌​​​​ടോ​​​​പ്പ് സോ​​​​ളാ​​​​ർ പ്ലാ​​​​ന്‍റ്, മ​​​​ഴ​​​​വെ​​​​ള്ള സം​​​​ഭ​​​​ര​​​​ണം, ഇ​​​​വി ചാ​​​​ർ​​​​ജിം​​​​ഗ് പോ​​​​യി​​​​ന്‍റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യും സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ്, ക്വാ​​​​ളി​​​​റ്റി ടെ​​​​സ്റ്റിം​​​​ഗ് എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യു​​​​ള്ള ലാ​​​​ബു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​മെ കൊ​​​​ളാ​​​​ബ​​​​റേ​​​​റ്റീ​​​​വ് വ​​​​ർ​​​​ക്ക് സ്പേ​​​​സു​​​​ക​​​​ളും ക​​​​സ്റ്റ​​​​മ​​​​ർ എ​​​​ക്സ്പീ​​​​രി​​​​യ​​​​ൻ​​​​സ് സെ​​​​ന്‍റ​​​​റും ഇ​​​​വി​​​​ടെ ഒ​​​​രു​​​​ക്കി​​​​​യി​​​​ട്ടു​​​​ണ്ട്.

ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ൻ കാ​​​​മ്പ​​​​സി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​നം മ​​​​ന്ത്രി പി. ​​​​രാ​​​​ജീ​​​​വ് നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ഉ​​​​മാ തോ​​​​മ​​​​സ് എം​​​​എ​​​​ൽ​​​​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വി ​​​ഗാ​​​​ർ​​​​ഡ് സ്ഥാ​​​​പ​​​​ക​​​​ൻ കൊ​​​​ച്ചൗ​​​​സേ​​​​പ്പ് ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി, ഷീ​​​​ല കൊ​​​​ച്ചൗ​​​​സേ​​​​പ്പ്, മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ മി​​​​ഥു​​​​ൻ കെ. ​​​​ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി, ഡ​​​​യ​​​​റ​​​​ക്ട​​​​റും സി​​​​ഒ​​​​ഒ​​​​യു​​​​മാ​​​​യ വി. ​​​​രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ, എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ആ​​​​ന്‍റ​​​​ണി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ, വി ​​​​ഗാ​​​​ർ​​​​ഡ് ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ഡോ. ​​​​റീ​​​​നാ മി​​​​ഥു​​​​ൻ ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി, കി​​​​ൻ​​​​ഫ്ര മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ർ സ​​​​ന്തോ​​​​ഷ് കോ​​​​ശി തോ​​​​മ​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Latest News

Corehub Up